Top Storiesറിപ്പോര്‍ട്ടര്‍ ടിവി ലൈസന്‍സ് വിവാദം: രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം! ചാനല്‍ പ്രവര്‍ത്തിക്കുന്നത് ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയെന്ന് ആരോപണം; യഥാര്‍ത്ഥ ലൈസന്‍സ് ഉള്ളത് നികേഷ് കുമാറും റാണി വര്‍ഗീസും ഡയറക്ടര്‍മാരായ 'ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍' കമ്പനിക്ക്; സാബു എം. ജേക്കബിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതിസ്വന്തം ലേഖകൻ24 Feb 2026 12:00 PM IST